Who is Jesus Christ
?
John 1- 1- 18 Says -
{1:1} In the beginning was the Word, and the Word was with
God, and the Word was God. {1:2} The same was in
the beginning with God. {1:3} All things were made by him;
and without him was not any thing made that was
made. {1:4} In him was life; and the life was the light
of men. {1:5} And the light shineth in darkness; and the darkness
comprehended it not.
{1:6} There was a man sent from God, whose name [was] John.
{1:7} The same came for a witness, to bear witness of
the Light, that all [men] through him might believe.
{1:8} He was not that Light, but [was sent] to bear witness of that Light.
{1:9} [That] was the true Light, which lighteth every man that cometh into
the world. {1:10} He was in the world, and the world was made by him, and the
world knew him not. {1:11} He came unto his own, and his own received him
not. {1:12} But as many as received him, to them gave he power to become the
sons of God, [even] to them that believe on his name: {1:13} Which were born,
not of blood, nor of the will of the flesh, nor of the will of man, but of
God. {1:14} And the Word was made flesh, and dwelt among us, (and we beheld
his glory, the glory as of
the only begotten of the Father,) full of grace and
truth.
{1:15} John bare witness of him, and cried, saying,
This was he of whom I spoke, He that cometh after me is
preferred before me: for he was before me. {1:16} And
of his fulness have all we received, and grace for grace. {1:17}
For the law was given by Moses, [but] grace and truth
came by Jesus Christ. {1:18} No man hath seen God at any time; the only
begotten Son, which is in the bosom of the Father, he hath declared [him.
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
|
|
അവൻ ആദിയിൽ ദൈവത്തോടു കൂടെ
ആയിരുന്നു.
|
|
സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
|
|
അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
|
|
വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
|
|
ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
|
|
അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം
എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ
വന്നു.
|
|
അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
|
|
ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന
സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
|
|
അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
|
|
അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
|
|
അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ
വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
|
|
അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
|
|
വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ
അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
|
|
യോഹന്നാൻ അവനെക്കുറിച്ചു
സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ
തന്നേ എന്നു വിളിച്ചു പറഞ്ഞു.
|
|
അവന്റെ നിറവിൽ നിന്നു നമുക്കു
എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
|
|
ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
|
|
Friday, 17 August 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment